Month: October 2023

യുദ്ധ ഭീതിയിലായ പലസ്തീൻ ജനതയോട് കുവൈത്തിന്റെ ഐക്യദാർഢ്യം; ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നു

കുവൈത്ത് സിറ്റി: യുദ്ധഭൂമിയുടെ ഭീതിയിലായ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്തിന്റെ ടവറുകളിൽ പലസ്തീൻ പതാകകൾ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി ഉയർന്നു.ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നത്. പലസ്തീൻ ജനതയുടെ…

വീട്ടിൽ ബാർ സെറ്റപ്പ്, ഡ്രൈ ഡേകളിൽ ഉൾപ്പെടെ മദ്യം വിളമ്പി ഉഷ; രാപ്പകലില്ലാത്ത മദ്യവില്പനയ്ക്ക് പൂട്ടിട്ട് എക്‌സൈസ്

ചാലക്കുടി: വീട്ടിൽ മദ്യ വിൽപ്പന നടത്തിയിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്ത് പോലീസ്. കിഴക്കെ- കുറ്റിച്ചിറ ഭാഗത്ത് വീട്ടിൽ ബാറിന്റെ സൗകര്യങ്ങളോടെ മദ്യം വിറ്റിരുന്ന തച്ചപ്പിള്ളി വീട്ടിൽ ഉഷയെയാണ്(53) പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യം, ബിയർ എന്നിവ…

തിരുവനന്തപുരത്ത് രണ്ട് പേർക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് ഇതിന് മുമ്പും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും…

വിമാനം ഹൈജാക്ക് ചെയ്യാന്‍ പദ്ധതി; പ്രധാന ഇന്ത്യന്‍ വിമാനത്താവളത്തില്‍ ആശങ്ക; കര്‍ശന പരിശോധന നടത്തി അധികൃതര്‍

ഹൈദരാബാദ്: വിമാനത്തിന് ഹൈജാക്ക് ഭീഷണി. ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന ഇ-മെയില്‍ സന്ദേശം ലഭിച്ചത് പരിഭ്രാന്തി പടര്‍ത്തിയിരിക്കുകയാണ്. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്‌ററിനാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചത് മുതൽ ഹൈദരാബാദിലെ രാജീവ്…

സംസാരം വാക്കുതര്‍ക്കത്തിലേക്ക്; അക്രമം തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു, സുഹൃത്ത് ആശുപത്രിയില്‍; മൂന്നുപേരടങ്ങിയ സംഘത്തിലെ രണ്ടുപേർ കസ്റ്റഡിയിൽ

മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്ത് (26) ആണ് മരിച്ചത്. മൂന്നുപേരടങ്ങിയ സംഘം സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിക്കവേ ആയിരുന്നു പ്രജിത്തിന്‌ കുത്ത് ഏൽക്കുന്നത്. സുഹൃത്ത്…

സുഹൃത്തിന്‍റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനുള്ള പ്രതികാരം; തൃശ്ശൂരിൽ യുവാവിന്‍റെ കൈ വെട്ടി, പ്രതി അറസ്റ്റിൽ

തൃശൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചക്കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍ സനോജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്നിത്തടത്ത് കോഴിക്കട നടത്തിയിരുന്ന സജീറിനെയാണ് സനോജും കൂട്ടുകാരും ചേർന്ന് ആക്രമിച്ചത്. കേസിലെ മറ്റു പ്രതികളായ എയ്യാല്‍ സ്വദേശി രാഹുലിനേയും കൈപ്പറമ്പ്…

വീണ്ടും രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വീണ്ടും രാജ്യം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ ആണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഢില്‍ രണ്ട്…

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ജലന്ധർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിെ അവതാർ നഗർ ഏരിയയിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. യശ്പാൽ (70), രുചി (40), മൻഷ (14), ദിയ (12),…

കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; ദുരൂഹതയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോർപ്പറേഷൻ

കോഴിക്കോട്: കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹതയെന്ന് കോർപ്പറേഷൻ. തിപിടുത്തത്തിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചുവെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിനും അന്വേഷണം ആവശ്യപ്പെട്ട് കോർപ്പറേഷൻ പരാതി നൽകി. ഇന്നലെ രാത്രിയോടെയാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ…

ലഡാക്കിൽ അടിപതറി ബിജെപി; ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കൊയ്ത് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം

ലഡാക്ക്: ലഡാക്ക് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കൊയ്ത് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം. 26 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 18 സീറ്റും ഇടത് സഖ്യം നേടിയതോടെ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം…

error: Content is protected !!