കൊടുവള്ളി വാവാട് കാറിടിച്ച് ഒരു സ്ത്രീ മരിച്ചു; നാല് പേർക്ക് പരിക്ക്
കൊടുവള്ളി: വവാട് കാറിടിച്ച് ഒരു മരണം, വാവാട് കണ്ണി പുറായിൽ മറിയ(65) ആണ് മരിച്ചത്. ഇവരുടെ സഹോദരി സുഹറ, കുളങ്ങരക്കണ്ടിയിൽ മറിയം, ഫിദ(26), പുൽക്കുഴിയിൽ ആമിന എന്നിവർക്കാണ് പരിക്കേറ്റത്. തൊട്ടടുത്തുള്ള വിവാഹ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു…