108 -ന്റെ ഫാൻ ബേസിൽ കൊച്ചുകുട്ടികൾ മുതൽ മദ്യപാനികൾ വരെ; സംസ്ഥാനത്തെ സുപ്രധാന സേവന നമ്പറിലെത്തുന്ന വ്യാജ കോളുകളിൽ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും അടിയന്തരവും സുപ്രധാനവുമായ സേവന നമ്പർ 108 -ലേക്ക് വരുന്ന വ്യാജ കോളുകൾ അന്വേഷിക്കാൻ ഉത്തരവായി. സംഭവത്തിൽ മതിയായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കേരള പൊലീസിന് നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ…