ഖത്തർ കെഎംസിസി സ്ക്കോളർഷിപ്പിൽ BDS പഠനം പൂർത്തീകരിച്ചഡോ :ഷഹാന മുംതാസിനും ഗ്രാമ പഞ്ചായത്ത് സാരഥികൾക്കും നൽകുന്ന സ്വീകരണംനാളെ ചൊവ്വ വൈകിട്ട് 6-30 ന് നരിക്കുനി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും ഉദ്ഘാടനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ നിർവഹിക്കും പി സി ശരീഫ് (വൈസ് പ്രസിഡന്റ് ഖത്തർ കെഎംസിസി കോഴിക്കോട് ജില്ല),സുഹൈൽ വട്ടോളി (ജനറൽ സെക്രട്ടറി കെഎംസിസി കൊടുവള്ളി മണ്ഡലം)തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും