Month: October 2023

കിളിമാനൂരിൽ ഇരുപത്തിരണ്ടുകാരി തൂങ്ങി മരിച്ച നിലയിൽ

കിളിമാനൂരിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാപ്പാല സ്വദേശി രാജൻ – ഷീജ ദമ്പതികളുടെ മകൾ രേഷ്മ എസ് രാജനാണ് മരിച്ചത്. ഇരുപത്തിരണ്ടുവയസായിരുന്നു. വീടിന്റെ മുറിയിലെ ജനലിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. രാവിലെ രേഷ്മയുടെ ‘അമ്മ ക്ഷേത്രത്തിൽ…

രാത്രികാലയാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ കേന്ദ്രീകരിച്ച് മോഷണം; രക്ഷപ്പെട്ട പ്രതി ബസ് സ്റ്റാന്‍ഡിൽവച്ച് വീണ്ടും പിടിയിൽ

കോഴിക്കോട് : രാത്രികാലങ്ങളിൽ യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന മാവൂർ പാറമ്മൽ സ്വദേശി ലക്കിടി ബൈജു എന്ന പി.പി.ബിജു (46) പൊലീസ് പിടിയിലായി. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനു ശേഷം രക്ഷപ്പെട്ട പ്രതി വീണ്ടും കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ്…

പുത്തൻ വീട്ടിൽ അബൂബക്കർ മരണപ്പെട്ടു

കൊടിയത്തൂർ പരേതനായ പുത്തൻ വീട്ടിൽ കോയൻട്ടിയുടെ മകൻ മുക്കം മുരിങ്ങംപുറായിൽ അബൂബക്കർ(75) മരണപെട്ടു ,ഭാര്യ : ഉമ്മയ്യ മുക്കംമക്കൾ : എഞ്ചിനീയർ ഷൈജു . മുജീബ് പാലക്കാട്, ബൽക്കീസ് ഒതായിമയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട്5 മണിക്ക്മുക്കം തണ്ണീർപൊയിൽ മസ്ജിദിൽ നടക്കും

ഗുണ്ടൽപേട്ടയിൽ ബൈക്ക് മറിഞ്ഞ് വയനാട് സ്വദേശിനി മരിച്ചു

ഗുണ്ടൽപേട്ട: ദേശീയപാത-766 മദൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിൻകര സാബുവിന്റെ മകൾ ആഷ്ലി സാബു (24) ആണ് മരിച്ചത്.രാത്രി 8:00 മണിക്കാണ് അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്ത സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും…

ചിദംബരത്തിൽ വീണുടഞ്ഞ്‌ പാകിസ്ഥാൻ; ചരിത്രത്തിലേക്ക് അടിച്ചുകയറി അഫ്ഗാനിസ്ഥാന്‍; എട്ട് വിക്കറ്റിന് അവർ പുതിയ തുടക്കത്തിലേക്ക്

ചെന്നൈ: ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി വിജയം. ആദ്യപകുതിയിൽ പോരാട്ട വീര്യത്താൽ കാലം നിറഞ്ഞാടിയ പാകിസ്ഥാനെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ നാണക്കേടിലേക്ക് തള്ളിവിട്ടു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍…

സീനിയർ സിവിൽ പൊലീസ് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ; മാനസിക സമ്മർദ്ദത്തിൽ ആയിരുന്നെന്ന് വിവരം

കോഴിക്കോട്: പൊലീസ് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ. കുറ്റ്യടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുത‌ൽ സ്റ്റേഷനിൽ നിന്ന് കാണാതായ ഇയാളെ അന്വേഷിച്ചപ്പോഴാണ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്‍റെ ആളൊഴിഞ്ഞ പാർക്കിംഗ്…

എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വീ​സ് ന​ട​ത്തും; തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ണ്ണൂ​രി​ലേ​ക്കാണ് ആരംഭിക്കുന്നത്

കു​വൈ​ത്ത് സി​റ്റി: തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ണ്ണൂ​രി​ലേ​ക്ക് അ​ധി​ക സ​ർ​വീ​സ് നടത്താൻ ഒരുങ്ങി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്. കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കാണ് ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വീ​സ് ന​ട​ത്തുന്നത്. ഈ ​മാ​സം 30 മു​ത​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് സ​ർ​വീ​സ് ന​ട​ത്തുക.നി​ല​വി​ലു​ള്ള വ്യാ​ഴാ​ഴ്ച​ക്കു പു​റ​മെ തി​ങ്ക​ളാ​ഴ്ച​യാ​ണ്…

ഇതരസംസ്ഥാന തൊഴിലാളികളെ അപകടത്തില്‍പ്പെടുത്തുക ലക്ഷ്യം; സായന്ത് അതിവേഗത്തില്‍ കാറോടിച്ചത് മനഃപൂർവം അപകടമുണ്ടാക്കാൻ; യുവാവിനെ പിടികൂടി പോലീസ്

ആലപ്പുഴ: അതിവേഗത്തില്‍ കാറോടിച്ച് മനഃപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബീച്ച് വാര്‍ഡ് പുന്നമൂട്ടില്‍ വീട്ടില്‍ സായന്തി (24)നെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത് പോലീസ് ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രണ്ടു സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. രണ്ട് സ്റ്റേഷന്‍…

ഇടുക്കിയിലെ മഞ്ഞും തണുപ്പുമൊക്കെ ആസ്വദിക്കാൻ നിങ്ങൾക്ക് ആ​ഗ്രഹമുണ്ടോ? തിരക്കിലലിഞ്ഞ്​ മിടുക്കിയായി വിനോദസഞ്ചാര കേന്ദ്രങ്ങൾ

പീ​രു​മേ​ട്: അവധി ആഘോഷമാക്കുകയാണ് കുട്ടികളും മുതിർന്നവരും. അടുപ്പിച്ചുള്ള അവധിയിൽ അടിച്ച് പൊളിക്കാൻ ജനത്തിരക്കാണ് ഇടുക്കിയിൽ. ഇപ്പോൾ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. പച്ചപ്പും മഞ്ഞുമൊക്കെ ആസ്വദിക്കുകയാണ് സഞ്ചാരികൾ. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ വ​രെ മ​ഴ മാ​റി​നി​ന്ന​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ജ​ന​സാ​ന്ദ്ര​മാ​യി. വാ​ഗ​മ​ൺ, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട്…

ഗുണനിലവാരം ഉറപ്പാക്കൽ; ചെമ്പ് ഉൽപ്പന്നങ്ങൾക്കും ടിൻ പാത്രങ്ങൾക്കും പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ചെമ്പ് ഉൽപന്നങ്ങൾ, ഡ്രമ്മുകൾ, ടിൻ കണ്ടെയ്നറുകൾ എന്നിവയ്ക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിനായാണ് പുതിയ മാനദണ്ഡങ്ങൾ. ഇത്തരം ഉൽപന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) മാർക്ക് ഇല്ലെങ്കിൽ ഉൽപ്പാദിപ്പിക്കാനും വിൽക്കാനും വ്യാപാരം ചെയ്യാനും…

error: Content is protected !!