പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു; ഉമ്മർകുട്ടിയുടെ മരണം ജോലി സ്ഥലത്തുവെച്ചുണ്ടായ ശ്വാസതടസത്തെ തുടർന്ന്
മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. വയനാട് പടിഞ്ഞാറത്തറ സ്വദേശി ഉമ്മർകുട്ടിയാണ് മരിച്ചത്. ജോലി സ്ഥലത്തുവെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് സൽമാനിയ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഗുദയ്‍ബിയയിലെ മന്ദീയിൽ കോൾഡ് സ്റ്റോറിൽ ജീവനക്കാരനായിരുന്നു.മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്…