മദ്യപിച്ചു വന്ന് മക്കളെ ഉപദ്രവിക്കുന്നത് പതിവ്; ഒടുവിൽ പോലീസിൽ പരാതി നൽകി കുട്ടികൾ; പിന്നാലെ പിതാവ് വീടിനുള്ളിൽ ജീവനൊടുക്കി
വയനാട്: മക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി(45)യാണ് ജീവനൊടുക്കിയത്. മദ്യപിച്ച് വന്ന് പ്രായപൂർത്തിയാകാത്ത മക്കളെ മർദ്ദിച്ച സംഭവത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.പത്തും, പതിമൂന്നും വയസായ ഇയാളുടെ കുട്ടികളുടെ പരാതിയിലാണ് തലപ്പുഴ പോലീസ് കേസെടുത്തിരുന്നത്. കേസിന്റെ…