കൂട്ടുകാരിയുടെ ജീവൻ നഷ്ടമായത് അറിയാതെ കളിക്കളത്തിൽ നിറഞ്ഞ് കളിച്ച് കൂട്ടുകാർ; മകളുടെ മരണവിവരം അച്ഛനറിഞ്ഞത് വിമാനത്താവളത്തിലെ ടിവി വഴി;
ആലപ്പുഴ: മലയാളികളുടെ അഭിമാനമായ നിദ ഫാത്തിമയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെയും ആരും മോചിതരായിട്ടില്ല. പൊന്നുമോളുടെ മരണവിവരം വിമാനത്താവളത്തിൽ വെച്ചാണ് അച്ഛൻ അറിഞ്ഞത്. മകള്‍ക്കു സുഖമില്ലെന്നറിഞ്ഞ് നാഗ്പുരിലേക്കു പുറപ്പെട്ടതാണ് ഓട്ടോ ഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ പിതാവ്…