കൊടുവള്ളി മോഡേൺ ബസാർ കോരങ്ങൽ ഷമീർ മരണപ്പെട്ടു
കൊടുവള്ളി: മോഡേൺ ബസാർ കോരങ്ങൽ അലവിയുടെ മകൻ ഷമീർ മരണപ്പെട്ടു,മയ്യിത്ത് നിസ്ക്കാരം വ്യാഴം രാവിലെ 10 മണിക്ക് കൊടുവള്ളി കാട്ടിൽ പള്ളി ജുമാ മസ്‌ജിദിൽ (ബസ്റ്റാന്റിന് മുൻവശം,) നടക്കും
വാർത്തകളിലെ കൃത്യത
കൊടുവള്ളി: മോഡേൺ ബസാർ കോരങ്ങൽ അലവിയുടെ മകൻ ഷമീർ മരണപ്പെട്ടു,മയ്യിത്ത് നിസ്ക്കാരം വ്യാഴം രാവിലെ 10 മണിക്ക് കൊടുവള്ളി കാട്ടിൽ പള്ളി ജുമാ മസ്‌ജിദിൽ (ബസ്റ്റാന്റിന് മുൻവശം,) നടക്കും
താമരശ്ശേരി:ചെമ്പ്ര തട്ടാന്‍തൊടുകയില്‍ അഹമ്മദ് (60) നിര്യാതനായി.ഭാര്യ: റംല പുത്തൻവീട്ടിൽ . മക്കള്‍: റംഷിനാസ് , ജസ്‌ന, നൗഫല്‍ (സഊദി), ഫാത്തിമ സിയ, മുഹമ്മദ് സിനാൻ . മരുമക്കള്‍: സി.കെ.സാദിഖ് (സൗദി) സാജിദ് ഒതയോത്ത് (സൗദി), ഷമീന.പരേതരായ ചെറുപൂളങ്ങൽ മൊയ്തീൻ കുട്ടിയുടെയും പറൂക്കാക്കിൽ…
തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനികളിൽ എൻജിനിയറാകാൻ സുവർണാവസരം. സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) എൻജിനിയർമാരെ റിക്രൂട്ട് ചെയ്യുന്നു. ജൂലൈ 30 വരെ അപേക്ഷിക്കാം. ഐഐഐസിയിലെ ഹയർ ട്രെയിൻ ഡിപ്ലോയ് പരിശീലനത്തിൽ രജിസ്റ്റർ ചെയ്യുന്ന…
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ രാജ്ഭവനിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം. സ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. വെള്ളയമ്പലത്ത് വെച്ച് പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയി. പോലീസ്…
ന്യൂഡൽഹി: കൊവിഡ് വാക്സിനുകളും യുവാക്കളിലെ ഹൃദയാഘാതവും തമ്മിൽ ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് നിർണായക കണ്ടെത്തലുമായി പഠനം. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനങ്ങളിലാണ് യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങൾ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്സിനല്ലെന്ന് വ്യക്തമാകുന്നത്.കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള…
തിരുവനന്തപുരം: സർക്കാരിന്റെ പദവികളിൽ ഇനി മുതൽ ‘ചെയര്‍മാന്‍’ പ്രയോഗം ഉണ്ടാകില്ല. പകരം ‘ചെയര്‍പേഴ്‌സണ്‍’ എന്നാകും ഉപയോഗിക്കുക. ചെയർമാൻ പ്രയോഗം നീക്കികൊണ്ട് ഭരണപരിഷ്‌കാര വകുപ്പ് പുതിയ ഉത്തരവിറക്കി. സർക്കാരിന്റെ എല്ലാ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. പല കമ്മീഷനുകളുടെയും…
പാലക്കാട്: അമ്മയുടെ കൺമുൻപിൽ വെച്ച് സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്‌ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു ദാരുണ സംഭവമുണ്ടായത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പെട്ടന്ന് ആരവ് അമ്മയുടെ കെെവിട്ട്…
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന 17 വയസുകാരൻ മരിച്ചു. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകന്‍ എന്‍പി ആബിദ് ആണ് മരിച്ചത്. ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ആബിദ്.മുക്കം പൊറ്റശ്ശേരിയിലെ…
പന്നൂർ :- കിഴക്കോത്ത് പതിനാലാം വാർഡ് അംഗം വി.പി അഷ്റഫിന്റെയും മാധ്യമ പ്രവർത്തകൻ സിദീഖ് വി.പിയുടെയും പിതാവ് വിളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90) മരണപ്പെട്ടു,ഭാര്യ :ആയിഷ മറ്റ് മക്കൾ : സഫിയ ഒഴലക്കുന്ന്, ആസ്യ മരുമക്കൾ: ഒഴലക്കുന്ന് സുലൈമാൻ മുസ്ലിയാർ,…
മലപ്പുറം: മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മരിച്ചു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ…