Category: Latest News

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ കുടുംബം

കോഴിക്കോട്: ഉള്ള്യേരി, ഒളളൂരിലെ വടക്കേകുന്നുമ്മൽ വാസുവിന്റെ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അപകടം. ഭാഗ്യവശാൽ, വീട്ടുകാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാനായി. വലിയ സ്ഫോടന ശബ്ദത്തോടെ ഫ്രിഡ്ജ് പൂർണമായും കത്തിനശിക്കുകയും ഒരു തകരപ്പാട്ട പോലെയായി മാറുകയും ചെയ്തു. പുറത്തുവന്ന ചിത്രങ്ങൾ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞ…

28 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ

കണ്ണൂർ: കണ്ണൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി നെരുവമ്പ്രത്താണ് 28 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് മരിച്ചത്. കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിയിലാണ് മൃതദേഹം കണ്ടെത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു…

മടവൂർ മിത്തലടുക്കത്ത് സജീഷ് നിര്യാതനായി

മടവൂർ : മിത്തലടുക്കത്ത് പരേതനായ സദാനന്ദൻ നായരുടെ മകൻ സജീഷ് (44) നിര്യാതനായി. ഭാര്യ: വിനീത (അരീക്കോട് മൈത്ര സ്കൂൾ ടീച്ചർ)മകൾ : അഷിക, (റഹ്മാനിയ സ്കൂൾ) അമ്മ :സരോജിനി ( RD & LIC ഏജൻറ് നരിക്കുനി)സഹോദരൻ സനോജ് (പോലീസ്…

യുവതിയുടെ മരണം ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്ക് കാരണമെന്ന് സ്ഥിരീകരിച്ച് പോലീസ്

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ യുവതിയെ മരിച്ച നിലയിൽ എത്തിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ലൈംഗികാതിക്രമത്തിനിടെയുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും ഇത് സാധൂകരിക്കുന്നു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം,…

പൂക്കാട്ട് പുറായിൽ അബ്ദുറഹിമാൻ ഹാജി മരണപ്പെട്ടു

കത്തറമ്മൽ: പരേതനായ പൂക്കാട്ടുപുറയിൽ അഹമ്മദ് കുട്ടിയുടെ മകൻ പൂക്കാട്ട് പുറായിൽ അബ്ദുറഹിമാൻ ഹാജി( 65)മരണപ്പെട്ടു. മാതാവ്:ഫാത്തിമഭാര്യ:ആമിന ഹജ്ജുമ്മ മക്കൾ:സഹദ്,സാബിത്,ഹബീബ,സീനത്ത്(പരേത).മരുമക്കൾ:ചാലിൽ അശ്റഫ് അവേലം,സുബൈർ കാന്തപുരം,ഹൈഫുന ഷറിൻ,ഹിബ നാജിൻസഹോദരങ്ങൾ: അബ്ദുൽ മജീദ്,മുഹമ്മദ്,സലീം,അബ്ദുല്ല,ബഷീർ,ഗഫൂർ വാണി,നഫീസ,മൈമൂന.മയ്യിത്ത് നിസ്കാരം ഇന്ന്വ്യാഴം ഉച്ചക്ക് 1 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ…

ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്മോർട്ടം; സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ

കൊല്ലം: ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.മരണത്തിൽ…

വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റിയ ശേഷം ലൈം​ഗികാതിക്രമം; കൊടുവള്ളി സ്വദേശി അബ്ദുൽ ഗഫൂർ അറസ്റ്റിൽ

കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (50) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കുന്ദമം​ഗംലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ്…

ജയിൽ ചാട്ടം; ആരുടേയും സഹായം ലഭിച്ചില്ല, ‘ഇടതു കൈക്ക് അസാമാന്യ കരുത്തെന്ന്’ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദ ചാമി ജയിൽ ചാടിയ സംഭവത്തിൽ ആരുടേയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട്‌ ജയിൽ ഡിജിപിക്ക് കൈമാറി. അംഗപരിമിതി ഉണ്ടെങ്കിലും ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് അസാമാന്യമായ കരുത്തുണ്ട്. ഒരാളെയോ രണ്ടു പേരെയോ അയാൾക്ക് നിസാരമായി…

വയപ്പുറത്ത് മുഹമ്മദ്‌ ഹാജി മരണപ്പെട്ടു

നരിക്കുനി കാവും പൊയിൽ വയപ്പുറത്ത് മുഹമ്മദ്‌ ഹാജി (75) മരണപ്പെട്ടു. മക്കൾ. അബ്ദുൽ മജീദ്, ജമീല മരുമക്കൾ. കുഞ്ഞിമുസ (മടവൂർ ) ആസ്യ ഒട്ടിലപൊയിൽ മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് 1 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും

error: Content is protected !!