പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്തു; പോലീസിനെ ആക്രമിച്ച് യുവാക്കൾ, റിമാൻഡിൽ
കല്‍പ്പറ്റ: പരസ്യമദ്യപാനത്തിന് കസ്റ്റഡിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന് പരാതി. വാളവയല്‍ കാവുംപുറത്ത് ധനേഷ് (37) ചൂതുപാറ പൊങ്ങന്‍പാറ ദിലേഷ് (39) എന്നിവരെ റിമാൻഡ് ചെയ്തു . ഇന്നലെ വൈകുന്നേരം മൂന്നാനക്കുഴി എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം.പൊലീസ് പട്രോളിങ്ങിനിടെ പരസ്യമായി മദ്യപിക്കുന്നത് കണ്ട്…