മലയാളി വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ മരിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു: മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനിയായ ആയിഷത് ഷാനിയ ബാനു (17) ആണ് മരിച്ചത്. നാകരാജെ സാലത്വഡുക്ക വീട്ടില്‍ അബ്ദുല്‍ മുത്വലിഫിന്റെയും ഫൗസിയയുടെയും മകള്‍ ആണ് ഷാനിയ.രണ്ടു വര്‍ഷമായി കമലനഗറില്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു ഷാനിയ ബാനു.…