നരിക്കുനി: പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് കീരിക്കണ്ടിപുറായിൽ സുർജിത്ത് (36) ആണ് മരിച്ചത്ഇന്നലെ രാവിലെ പാലങ്ങാട് ഭാഗത്ത് നിന്നും ജോലിക്കിടെ പനയിൽ നിന്നും വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.ഭാര്യ: സൗമ്യമക്കൾ: അമൽജിത്ത്, അവന്ദികഅച്ചൻ: പരേതനായ ചെക്കിണിഅമ്മ: കമലംസഹോദരങ്ങൾ: അരുൺ ജിത്ത്, അജിത്ത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!