കോൺക്രീറ്റ് മിക്സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോൺക്രീറ്റ് മിക്സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യംകോഴിക്കോട്: കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. പ്പുറം അരീക്കോട് സ്വദേശിയുമായ അജോൺ ആണ് മരിച്ചത്.കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ കോൺക്രീറ്റ് മിക്സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരുക്കുകളോടെ…