പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്നൽകിയിരുന്നത് കുത്താലം യൂണിവേഴ്സിറ്റിയുടെത് ഉൾപ്പെടെയുള്ള വ്യാജ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റുകൾ
കോഴിക്കോട് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്.ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്. 21 പേരുടെ പരാതിയില്‍ സ്ഥാപാന ഉടമ മുഹമ്മദ് ശാഫി അബ്ദുള്ളക്കും സംഘത്തിനും എതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു.പ്രവാചക…