Category: Latest News

ആൻ​ഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; സ്വകാര്യ വിവരങ്ങളും ഫയലുകളും ചോരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം

ആൻ​ഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; സ്വകാര്യ വിവരങ്ങളും ഫയലുകളും ചോരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളാണ് നാം ഏവരും കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കാതെ നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന ഒരുകൂട്ടം ആളുകൾ ഇന്ന് സൈബർ ലോകത്തുണ്ട്.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് ഈ തീയതികളിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി, കാരണമിതാണ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിലാണ് പാലം…

ഉമ്മയും മൂന്ന് മക്കളുമടക്കം നാലു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതി പൊലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: അമ്മയെയും മൂന്ന് മക്കളെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ പ്രവീൺ അരുൺ ചൗഗാലെ (35) ആണ് പൊലീസിന്റെ പിടിയിലായത്. കർണാടക ഉഡുപ്പിയിൽ വച്ചാണ് ഒരു കടുംബത്തിലെ നാലുപേരെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഹസീന (46), മക്കളായ…

2024 ലെ അവധി ദിനങ്ങൾ നിശ്ചയിച്ചു; ആകെ 17 അവധിയും 43 നിയന്ത്രിത അവധി ദിനങ്ങളും; കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: 2024 ലെ സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ അവധി ദിനങ്ങൾ ഏതൊക്കെയെന്ന് നിശ്ചയിച്ചുള്ള സർക്കാർ അറിയിപ്പ് പുറത്ത്. 2024 ൽ ആകെ 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ്…

പയ്യന്നൂരിൽ വിദ്യാർത്ഥി ക്ലാസ്മുറിയിൽ പെപ്പർ സ്പ്രേ പ്രയോഗിച്ചു; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 13 കുട്ടികൾ ആശുപത്രിയിൽ

പയ്യന്നൂർ: പയ്യന്നൂരിൽ വിദ്യാർത്ഥി ക്ലാസ്മുറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെ 13 കുട്ടികൾ ആശുപത്രിയിൽ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ തായിനേരി എസ് എ ബി ടി എം സ്കൂളിലാണ് സംഭവം. പെപ്പർ സ്പ്രേ ശ്വസിച്ചതിനു പിന്നാലെ കടുത്ത ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ട…

ഒരു ദിവസം വൈദ്യുതി മുടങ്ങുന്നത് ഇരുപതിലേറെ തവണ; നാണയത്തുട്ടുകൾ കൊണ്ട് ബില്ലടയ്ക്കാനെത്തി കെഎസ്ഇബിയ്ക്ക് വാർഡ് അംഗത്തിന്റെ ‘ചില്ലറ’ പ്രതിഷേധം

പത്തനാപുരം: കറന്റ് പോയാൽ വലിയ പാടാണ് അല്ലേ ? അതിപ്പോൾ വീട്ടിൽ ആണെങ്കിലും ഓഫീസുകളിൽ ആണെങ്കിലും എല്ലാം ഒന്നു തന്നെ.. എന്നാൽ ഒരു ദിവസം ഇരുപത് തവണ വരെയാണ് ഇത്തരത്തിൽ കറന്റ് പണിമുടക്കുന്നത് എങ്കിലോ ? എത്ര പരാതി നൽകിയിട്ടും ഫലം…

കോഴിക്കോട് തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; മാസങ്ങൾക്കു ശേഷം പ്രതി പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിച്ച് ശ്രമിച്ച കേസിൽ പ്രതിയായ ആൾ പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം.ഭർതൃ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തിയയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കേസന്വേഷണം…

കേരളത്തിനെ നടുക്കിയ ക്രൂരത; ആലുവയിലെ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് തൂക്കുകയർ

കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൊലപാതകക്കേസിൽ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. ശിശു ദിനത്തിലും പോക്സോ…

സ്കൂൾ സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്

കോഴിക്കോട്: സ്കൂൾ സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. എരവന്നൂർ എയുപി സ്കൂളിലാണ് സംഭവം. അധ്യാപകരായ കെ.മുഹമ്മദ് ആസിഫ്, ഷഫീഖ്, അനുപമ, എം.കെ.ജസ്‌ല പി.ഉമ്മർ എന്നീവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സക്കായി…

സ്‌കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികൾ; അഞ്ചുവയസുകാരി ഫാത്തിമയുടെ മരണത്തിൽ സ്കൂട്ടർ ഉടമയായ യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: സ്കൂട്ടർ ഇടിച്ച് അഞ്ചുവയസുകാരി മരിച്ച സംഭവത്തിൽ സ്കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്പ് ഫാസില്‍-ജിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാത്തിമ(5) യാണ് അപകടത്തിൽ മരിച്ചത്. കോണ്‍വന്റ് സ്‌ക്വയറിന് സമീപം എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്നില്‍ വച്ച് ആയിരുന്നു അപകടം.സ്‌കൂട്ടര്‍…

error: Content is protected !!