Category: Latest News

‘ധൂം’ സംവിധായകൻ സഞ്ജയ് ഗാധ്‌വി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി (56) അന്തരിച്ചു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അന്ത്യം. മരണവിവരം മകൾ സഞ്ജിന ഗാധ്‌വി സ്ഥിരീകരിച്ചു. പൂർണ ആരോഗ്യവാനായിരുന്നു പിതാവെന്ന് സഞ്ജിന പറഞ്ഞു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂ…

ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയിരുന്ന ഷെൽന നിഷാദ് അന്തരിച്ചു; മരണം തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെ

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകൾ ആണ്‌…

ഹെൽമെറ്റും തൊപ്പിയും ധരിച്ച് വീടുകളിൽ മോഷണം; യുവതിയുടെ മാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: മുക്കത്ത് വീടുകളില്‍ മോഷണം വ്യാപകമാകുന്നു. മോഷ്ടാക്കൾ ഹെൽമറ്റും തൊപ്പിയും ധരിച്ചെത്തി യുവതിയുടെ മാല പൊട്ടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പല വീടുകളില്‍ നിന്നുള്ള മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.മുക്കം നഗരസഭയുടെ കീഴിലുള്ള തറോട്, തെച്ചിയാട്ടില്‍ എന്നീ…

റോബിൻ ബസിനെ ഇന്നും തടഞ്ഞ് പരിശോധന; മോട്ടോർ വാഹനവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കരിങ്കുന്നം: രണ്ടാം ദിവസവും റോബിന്‍ ബസില്‍ പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് രാവിലെ തൊടുപുഴയ്ക്കു സമീപം കരിങ്കുന്നത്തുവെച്ചാണ് പോലീസിനൊപ്പം എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് പരിശോധിച്ചത്. ശനിയാഴ്ച ബസില്‍ പരിശോധന നടത്തിയതിന് പിന്നാലെ പിഴ ഈടാക്കുകയും ചെയ്തിരുന്നു. റോബിന്‍ ബസിന് പിന്തുണയുമായി എത്തിയ…

ഓപ്പറേഷന്‍ പി- ഹണ്ട്; റെയ്ഡ് നടന്നത് 389 കേന്ദ്രങ്ങളിൽ; 10 പേർ പിടിയിൽ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിൽ ഓപ്പറേഷൻ പി- ഹണ്ട് റെയ്ഡ്. ഇന്റർനെറ്റിലൂടെ കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റില്‍.പി – ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍…

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം; 2003ലെ പരാജയത്തിന് പകരം വീട്ടാൻ ടീം ഇന്ത്യ; വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയയും

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കവെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് കലാശപ്പോര്. 2003 ലോകകപ്പിൽ ഓസ്ട്രേലിയയോട് ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തിന് പകരം വീട്ടാനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം, 2003 ആവർത്തിക്കുമെന്ന…

കാമുകനുമൊത്തിരുന്ന് മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായി; ഒരു വയസുകാരന് മദ്യം കൊടുത്ത ശേഷം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ

നാഗർകോവിൽ: മദ്യം നൽകിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ. മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്റെ ഭാര്യ പ്രബിഷ(27), ഇവരുടെ കാമുകൻ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ്‌ സദാം ഹുസൈൻ (32) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച…

സിനിമ താരത്തിന്റെ മരണത്തിന് കാരണം എസിയിൽ നിന്ന് പുറത്തുവന്ന വിഷവാതകമോ ?

കോട്ടയം: സിനിമ-സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം ആയിരുന്നു വിനോദിന്റെ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 യോടെ വിനോദിനെ കാറിനകത്ത് അബോധാവസ്ഥയിൽ…

സിനിമ താരത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: സിനിമ – സീരിയൽ താരത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11നാണ് വിനോദ് ബാറിനുള്ളിൽ…

‘കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാം’; പുതുക്കിയ സര്‍ക്കുലര്‍ ഇറക്കി

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് സ്കൂള്‍ ബസ്സുകള്‍ വിട്ടുനല്‍കാനുള്ള സര്‍ക്കുലര്‍ പുതുക്കി. കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാം എന്ന പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍ പുതുക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സര്‍ക്കുലര്‍ ഇറക്കിയത്. സ്കൂള്‍ ബസുകള്‍…

error: Content is protected !!