ടെക് ഫെസ്റ്റിന്റെ സമാപന ദിവസം നടത്തിയ ഡിജെ പാർട്ടിയിൽ ആളുകളെ കയറ്റിയിരുന്നത് പാസ് വച്ച്; മഴ പെയ്തതോടെ പുറത്തുനിന്ന കുട്ടികളടക്കം ഓഡിറ്റോറിയത്തിലേക്ക് ഓടി കയറി; കുസാറ്റിലെ അപകടത്തിൽ കൂടുതൽ വിവരങ്ങൾ ഇങ്ങനെ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സർവകലാശാലയിൽ നടന്ന ടെക് ഫെസ്റ്റിനിടെ ആണ് സംഭവം. ഗാനമേള നടക്കുന്നതിടെ തിക്കിലും തിരക്കിലും പെട്ടാണ് നാല് വിദ്യാർത്ഥികൾ മരിച്ചത്. രണ്ടുപെൺകുട്ടികളും രണ്ടു ആണ്കുട്ടികളുമാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ…