Category: Latest News

പത്താംക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ വൻ അവസരം; ശമ്പളം 69,100 രൂപവരെ

ന്യൂഡൽഹി: പത്താംക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ വൻ അവസരം. 26,146 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ളതിനേക്കാൾ ഒഴിവുകൾ വർധിച്ചേക്കാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ബിഎസ്എഫ്-6174, സിഐഎസ്എഫ്- 11025, സിആർപിഎഫ്- 3337, എസ്എസ്ബി- 635 , ഐടിബിപി- 3189, എആർ- 1490,…

ഡയാലിസിസ് അടക്കം നടത്തി അച്ഛൻ ആരോഗ്യം വീണ്ടെടുത്തുവരുന്നതിനിടെ വന്നത് മകളുടെ മരണം; സാറയുടെ വിയോഗത്തിന്റെ ഞെട്ടലിൽ താമരശ്ശേരി

കോഴിക്കോട്: കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) കാംപസിൽ ഉണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികളടക്കം നാലുപേരുടെ ജീവനാണ് നഷ്ടമായത്. ഓർക്കാപ്പുറത്തുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ ആണ് വിദ്യാർത്ഥികളും അവരുടെ വീട്ടുകാർ. അപകടത്തിൽ മരിച്ച പലരുടെയും വീടുകളിൽ സംഭവം അറിയുന്നത് ടിവിയിലൂടെയാണ്. വാര്‍ത്ത ടിവിയില്‍…

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം; ഈ മൂന്നു ജില്ലകൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നതിനെ തുടർന്നാണ് നിർദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നി ജില്ലകൾക്കാണ് ഡെങ്കിപ്പനി പടരുന്ന…

അപ്രതീക്ഷിത ദുരന്തത്തിൽ കുസാറ്റ്; വിദ്യാർത്ഥികളുടെ മൃതദേഹം ഇന്ന് കാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും

കൊച്ചി: ദുരന്തത്തിൽ ഞെട്ടൽ വിട്ടുമാറാതെ കുസാറ്റ്. ഉറ്റ സുഹൃത്തുക്കളെ വിട്ടുപിരിഞ്ഞ വേദനയിൽ സഹപാഠികൾ. സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് ഗവ.ഹോസ്പിറ്റലിലും ഗവ.മെഡിക്കൽ കോളേജിലും വച്ച് നടക്കും. അതിനുശേഷം വിദ്യാർത്ഥികളുടെ മൃതദേഹം കുസാറ്റ് കാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും.മൂന്ന് വിദ്യാർഥികൾ…

15 മിനിറ്റിനുള്ളിൽ നാല് പേരെയും കൊലപ്പെടുത്തി പ്രതി സ്ഥലം വിട്ടു; കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം; നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മം​ഗളൂരു: കർണാടകയിലെ ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെടുത്തിയത് പകമൂലമെന്ന് പൊലീസ്. പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (39) വ്യക്തിവൈരാ​ഗ്യത്തി​ന്റെ പേരിൽ എയർ ഇന്ത്യ എയർ ഹോസ്റ്റസായിരുന്ന അയ്നാനെ കൊല്ലാനാണ് എത്തിയതെന്നും എന്നാൽ തടയാൻ ശ്രമിച്ചപ്പോൾ കുടുംബത്തിലെ മറ്റ് മൂന്നുപേരെയും കത്തികൊണ്ട്…

ചേലാരി കുഴിയിൽ സികെ അബൂബക്കർ ഹാജി മരണപ്പെട്ടു,

നരിക്കുനി : പാലങ്ങാട് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ചേലാരി കുഴിയിൽ സി കെ അബൂബക്കർ ഹാജി(65) മരണപ്പെട്ടു, ഭാര്യ സുലൈഖ (വട്ടോളി )മക്കൾ: സാജിതത്ത് (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ } ) ഷമീർ അണിയറ വാടക സ്റ്റോർ…

ഹൈദരാബാദ് എഫ്.സിയെ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയിൽ ഒന്നാമനായി

കൊച്ചി: കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. ആദ്യ പകുതിയില്‍ 41-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാൻ ലൂണയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് മിലോസ് ഡ്രിൻസിച്ചാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയത്. കൊച്ചിയിൽ…

നവ കേരള സദസ്സ്; കൊടുവള്ളിയിൽ നാളത്തെ പരിപാടിയിൽ മാറ്റമില്ല

കോഴിക്കോട്: കുസാറ്റ് അപകടത്തെ തുടർന്ന് ആഘോഷ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും നാളെ കൊടുവള്ളിയിൽ നവ കേരള സദസ്സ് മാറ്റമില്ലാതെ നടക്കും

കുസാറ്റ് അപകടത്തിൽ മരിച്ചവരിൽ താമരശ്ശേരി സ്വദേശിനി ഉൾപ്പെടെ മൂന്നുപേർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ; നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല

കൊച്ചി: കുസാറ്റിൽ നടന്ന അപകടത്തിൽ മരിച്ച നാലുപേരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്നുപേരും കുസാറ്റിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ്. സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ നോര്‍ത്ത് പറവര്‍ സ്വദേശിനി ആന്‍…

കുസാറ്റ് അപകടം; കോഴിക്കോട് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു, നാളെ നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി

കോഴിക്കോട്: കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെ അപകടമുണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. യോഗത്തില്‍ ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി…

error: Content is protected !!