‘സമയം നീണ്ട് പോകുന്നത് ആശങ്കപ്പെടുത്തുന്നതാണ്’; കൃത്യമായ അന്വേഷണം നടക്കുന്നെന്നും ശുഭ വാർത്ത പ്രതീക്ഷിക്കാമെന്നും ബാലാവകാശ കമ്മീഷൻ
ഓയൂര്‍ (കൊല്ലം): ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കാമെന്ന വിവരമാണ് പോലീസിൽ നിന്ന് ലഭിച്ചതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ വീട്ടിലെത്തി…