Category: Latest News

കയർ കമ്പനിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം.

ചേർത്തല: കയർ കമ്പനിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. മുൻപരിചയമില്ലാത്ത മകനെ ശക്തമായ മഴയുള്ള സമയത്ത് ഒറ്റയ്ക്ക് വഴുകുന്ന ആസ്ബറ്റോസ് ഷീറ്റിനു മുകളിൽ കയറ്റിയതാണ് അപകട കാരണമെന്നാണ് കുടുംബത്തി​ന്റെ പരാതി. കയർ പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങ്സ്…

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം, അക്രമി സംഘത്തിലെ ഒരാൾ കസ്റ്റഡിയിൽ; കുത്തേറ്റ ആൾ നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്

കോഴിക്കോട്: താമരശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 10.30 യോടെയായിരുന്നു സംഭവം. കാറിൽ എത്തിയ സംഘമാണ് ജിനീഷിനെ ആക്രമിച്ചതും കുത്തിപ്പരിക്കേല്പിച്ചതും. ഇയാളുടെ വാഹനത്തിന്റെ ചില്ലുകളും അക്രമി സംഘം തകർത്തു. കുത്തേറ്റ മുഹമ്മദ്…

24 വയസുകാരിയുടെ മരണം; കൊലപാതകമെന്ന് പോലീസ്, ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശേരിയിൽ 24 വയസ്സുള്ള യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കോട്ടയം സ്വദേശിനിയായ അഞ്ജുമോളെ ഭർത്താവ് യുഗേഷ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണം ശ്വാസംമുട്ടിയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത…

ജ്വല്ലറിയിൽ നിന്ന് മാല മോഷ്ടിച്ച യുവതി അറസ്റ്റിൽ

കണ്ണൂർ: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണമാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ധർമ്മടം നടുവിലത്തറ സ്വദേശിനി നടുവിലത്തറ എൻ. ആയിഷ (41) ആണ് പിടിയിലായത്. മാമാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽനിന്നു കഴിഞ്ഞ…

ഫുട്‍ബോൾ ലോകകപ്പ്; ഇസ്രായേൽ യോഗ്യത നേടിയാൽ സ്‌പെയിൻ ലോകകപ്പ് ബഹിഷ്കരിച്ചേക്കുമെന്ന് സ്പാനിഷ് ഭരണകൂടം

മാഡ്രിഡ്: 2026 ഫുട്‍ബോൾ ലോകകപ്പിലേക്ക് ഇസ്രായേൽ യോഗ്യത നേടിയാൽ സ്‌പെയിൻ ലോകകപ്പ് കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. യിസ്രായേൽ യോ​ഗ്യത നേടിയാൽ സ്പെയിനെ അയക്കണമോയെന്ന കാര്യം ആലോചിക്കുമെന്നാണ് സ്പാനിഷ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂണിലാണ് ലോകകപ്പ് മത്സരം നടക്കുക. അമേരിക്ക, കാനഡ, മെക്സിക്കോ…

ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം വിശ്രമത്തിലായിരുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ലാ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം…

വോട്ടിങ് മെഷീനിൽ സ്ഥാനാർഥിയുടെ ഫോട്ടോയും ഉൾപ്പെടുത്താൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടിങ് മെഷീനിൽ ഇനി സ്ഥാനാർഥിയുടെ ഫോട്ടോയും. പുതിയ പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ കളർ ചിത്രങ്ങളാണ് ഉൾപ്പെടുത്താൻ തീരുമാനമായത്. ബിഹാർ തെരഞ്ഞെടുപ്പ് മുതൽ പരിഷ്‌കരണം നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.ബിഹാറിലെ വോട്ടെടുപ്പിന് മുന്നോടിയായി വോട്ടെടുപ്പിൽ കൃത്രിമത്വം ആരോപിച്ച്…

ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ; നിലത്ത് വീണുകിടന്ന മൃതദേഹം പുഴുവരിച്ചു

അരൂർ: ഭർത്താവ് മരിച്ചതറിയാതെ ഭാര്യ കൂട്ടിരുന്നത് മൂന്ന് ദിവസം. എഴുപുന്ന പഞ്ചായത്ത് 12ാം വാർഡിൽ എരമല്ലൂർ തേരേഴത്ത് 72 കാരനായ ഗോപി ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ ഷീല ഗോപി മരിച്ചത് മനസിലാകാതെയാവാം മൂന്നു ദിവസം കൂട്ടിരുന്നതെന്നാണ് കരുതുന്നത്.…

സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം സ്വീകരിക്കാത്ത സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരണമറിയിച്ചു. സുരേഷ് ഗോപി എന്തിനാണ് അത്തരത്തിൽ പെരുമാറിയതെന്നോ, നിവേദനം സ്വീകരിക്കാത്തതെന്നോ തനിക്ക് അറിയില്ലെന്നും, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ വിഷയത്തിന്റെ…

ഫിഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു; വ്യാപാര രംഗത്ത് നരിക്കുനി വീണ്ടും പഴയ പ്രതാപത്തിലേക്ക്

നരിക്കുനി കുമാരസ്വാമി റോഡിൽ വിസി വെജിറ്റബിൾ മാർക്കറ്റിന് സമീപം വമ്പൻ വിലക്കുറവുമായി *നരിക്കുനി ഫിഷ് മാർക്കറ്റ് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു,*നല്ല ഗുണമേന്മയുള്ള എല്ലാവിധ മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്,ഇനി മാർക്കറ്റിൽ കയറിയാൽ പച്ചക്കറികൾ, മീൻ, കോഴി, പലചരക്ക് സാധനങ്ങൾ, സ്റ്റേഷനറി ഐറ്റംസുകൾ,…

error: Content is protected !!