13കാരനെ സഹപാഠിയുടെ അച്ഛൻ സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് അടിച്ചു; ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ 13കാരന് ക്രൂരമർദനം. കുട്ടിയുടെ സഹപാഠിയുടെ അച്ഛനാണ് മർദിച്ചത്. കുട്ടികൾ തമ്മിലുള്ള വഴക്കിനെ തുടർന്നായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ടു 13കാരൻ വീട്ടിലേക്ക് നടന്നു വരുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്ക് സംഭവിച്ചു. സംഭവത്തെ തുടർന്ന്…