റേഷന്‍കട ലൈസന്‍സി നിയമനം: അപേക്ഷകള്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലയില്‍ 17 റേഷന്‍കടകളില്‍ ലൈസന്‍സി സ്ഥിരനിയമനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 25 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട വിധവും വിശദമായ…