അതുല്യയുടെ മരണം ആത്മഹത്യ; ഫോറൻസിക് പരിശോധന ഫലം പുറത്ത്
ഷാർജ: ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണം ആത്മഹത്യ. കൊല്ലം തേവലക്കര സ്വദേശിയായ അതുല്യയുടെ ഫോറൻസിക് പരിശോധന ഫലം പുറത്ത്. ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് അധികൃതർ ഫോറൻസിക് ഫലം കൈമാറി. അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിന് പങ്കുണ്ടെന്ന് കാട്ടി…