പൂനൂർ :കാന്തപുരം കൊയിലോത്ത്കണ്ടി യിൽ താമസിക്കുന്ന താന്നിക്കൽ അബ്ദുൽ മജീദ് മാസ്റ്റർ (63) മരണപ്പെട്ടു.ഭാര്യ : സാറ (തച്ചംപോയിൽ)മക്കൾ:ഡോ.മുഹമ്മദ് സുഹൈൽ,റുബീന.മരുമകൻ:പാലക്കുന്നുമ്മൽ ഷമീർ (കൊടുവള്ളി).മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 1 മണിക്ക് കാന്തപുരം ടൗൺ മസ്ജിദിലും 1:30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിലും (അവേലത്ത് മഖാം മസ്ജിദ്) നടക്കും.