വീണ്ടും ഗവർണറെ കണ്ട് ചാണ്ടി ഉമ്മൻ; മോചനത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു
ന്യൂഡൽഹി: യെമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ സജീവമായിരിക്കെ, പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എംഎൽഎ ചാണ്ടി ഉമ്മൻ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. പ്രവാസി വ്യവസായി സാജൻ…