Category: Latest News

കിണറ്റില്‍വീണ പൂച്ചയെ പുറത്തെടുത്തു; തിരിച്ചു കയറുന്നതിനിടെ കയര്‍പൊട്ടി കിണറ്റിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂ‍ർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വന്നു മരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ…

വീട്ടുകാർ വഴക്കുപറഞ്ഞു : ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു.

രാജാക്കാട് : വീട്ടുകാർ വഴക്കുപറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ചു.മാങ്ങാത്തൊട്ടി ഒട്ടാത്തി സ്വദേശി അമൽജിത്ത് ബൈജു (12)ആണ് ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ 18 ആയിരുന്നു സംഭവം :വീട്ടുകാർ പഠിക്കാൻ പറഞ്ഞതിന് സ്വന്തം മുറിയിലെ വാതിലിന്റെ കൊളുത്തിൽ തൂങ്ങുകയായിരുന്നു.തുടർന്ന് കോട്ടയം മെഡിക്കൽ…

മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു .ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം. കോഴിക്കൂട്ടിൽ കയറിയ പുലിയുടെ കൈ കോഴിക്കൂട്ടിലെ വലയിൽ കുടുങ്ങുകയായിരുന്നു.ADI –…

കാട്ടുപന്നിയുടെ ആക്രമണം; 10 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പേരാമ്പ്ര കാല്ലോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് കാട്ടുപന്നിയുടെ…

മഅ്ദനിയെ സന്ദർശിച്ച് കെ ടി ജലീൽ എംഎൽഎ; വീര്യം അണുമണിത്തൂക്കം ചോരാത്ത മനസ്സിന് മാത്രം ലവലേശം തളർച്ചയില്ലെന്ന് ജലീൽ

പിഡിപി നേതാവ് അബ്ദുൽനാസർ മഅ്ദനിയെ സന്ദർശിച്ച് കെ ടി ജലീൽ എംഎൽഎ. അബ്ദുൽനാസർ മഅ്ദനിയെ കണ്ടു തന്റെ കണ്ണുനിറഞ്ഞെന്ന് ജലീൽ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. പരസഹായമില്ലാതെ ശുചി മുറിയിലേക്ക് പോലും പോകാനാവില്ലെങ്കിലും വീര്യം അണുമണിത്തൂക്കം ചോരാത്ത മനസ്സിന് മാത്രം ലവലേശം തളർച്ചയില്ലെന്നും…

ആഗ്രഹം സഫലമാക്കി അമ്മമാർ; തൊഴിലുറപ്പ് സമ്പാദ്യം സ്വരൂക്കൂട്ടി ആദ്യ വിമാനയാത്ര നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ

കോട്ടയം: സ്വന്തമായി പണിയെടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഇവിടെ ഒരു കൂട്ടം സ്ത്രീകൾ. കോട്ടയം പനച്ചിക്കാടുള്ള തൊഴിലാളി സ്ത്രീകൾ തങ്ങളുടെ തൊഴിലുറപ്പ് ജോലിയിൽ നിന്നും മിച്ചം പിടിച്ച കാശ് കൊണ്ട് ബെംഗളൂരുവിലേക്ക് വിമാനയാത്ര നടത്തി തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ…

ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചു; പൊലീസിനോട് റിപ്പോർട്ട് തേടി ബാലവകാശ കമ്മീഷൻ

കോഴിക്കോട്: ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. കോഴിക്കോട് അഴിയൂരിലാണ് സംഭവം. കുട്ടിയുടെ അമ്മതന്നെ പകർത്തി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടി.സ്കൂളിലേക്ക് പോകും വഴി കുട്ടി വണ്ടിയിൽനിന്ന് പുറത്തേക്ക്…

നിക്കാഹ് കഴിഞ്ഞ് മടങ്ങിയ മലയാളി സൈനികൻ ലഡാക്കിൽ മരിച്ചു

അരീക്കോട്: നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുൻപു നാട്ടിൽ നിന്നു മടങ്ങിയ സൈനികൻ കശ്മീരിലെ ലഡാക്കിൽ മരിച്ചു. ആർമി പോസ്റ്റൽ സർവീസിലെ ശിപായി കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി നുഫൈൽ (27) ആണു മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു മരിച്ചതായാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും.നുഫൈൽ…

താമരശ്ശേരി ചുരം ഇറങ്ങവേ കെഎസ്ആർടിസിയുടെ ബ്രേക്ക് നഷ്ടമായി; മനഃസാന്നിധ്യം കൈവിടാതെ ബസ് കൈപ്പിടിയിലൊതുക്കി 37 ജീവനുകൾ രക്ഷിച്ച് ഡ്രൈവർ

കോഴിക്കോട്: താമരശ്ശേരി ചുരം ഇറങ്ങുമ്പോൾ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടമായി. ചുരത്തിന്റെ ഏറ്റവും മുകളിൽ നിന്നും താഴേക്ക് ഇറങ്ങിയ സമയത്താണ് കെഎസ്ആർടിസി സൂപ്പർഡീലക്‌സ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. തക്കസമയത്ത് മനസ്സാന്നിധ്യം കൈവിടാതെ ബസ് നിയന്ത്രിച്ച ഡ്രൈവർ സി.ഫിറോസ് രക്ഷപ്പെടുത്തിയത് 36 പേരുടെ…

ഭാരത് ജോ‍ഡോ യാത്ര ഇന്ന് വീണ്ടും തുടങ്ങും;

ജമ്മുകശ്മീർ: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര പുറപ്പെടുന്നത്. തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാവുന്ന മേഖലയിലൂടെയാണ് ഇന്നത്തെ രാഹുൽ​ ഗാന്ധിയുടെ യാത്ര. മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ…

error: Content is protected !!