പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം; ഒരാഴ്ചയ്ക്ക് ശേഷം നവജാതശിശുവും മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ
പാലക്കാട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിനു പിന്നാലെ നവജാത ശിശുവും മരിച്ചു. കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞ് ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റുമോർട്ടത്തിന്…