Category: Latest News

ശരീഫ് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

നരിക്കുനി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗൺസിലറും , നരിക്കനി മജ്മഇന്റെ മെമ്പറുമായ ശരീഫ് മടവൂരിന്റെ അനുസ്മരണം മേഖല എസ്.കെ.എസ് എസ് .എഫും, മജ്മഇന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.നരിക്കുനി മജ്മഅ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യു.പി ഹുസൈൻ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയിൽ നാസർ ഫൈസി…

ശരീഫ് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

നരിക്കുനി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗൺസിലറും , നരിക്കനി മജ്മഇന്റെ മെമ്പറുമായ ശരീഫ് മടവൂരിന്റെ അനുസ്മരണം മേഖല എസ്.കെ.എസ് എസ് .എഫും, മജ്മഇന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.നരിക്കുനി മജ്മഅ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യു.പി ഹുസൈൻ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയിൽ നാസർ ഫൈസി…

ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച സംഭവം; കൊലപാതകം കവർച്ചാ ശ്രമത്തിനിടെ; പ്രതികളെ പിടികൂടി പോലീസ്

കണ്ണൂർ: കണ്ണൂരിൽ ടൗൺ പൊലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കവർച്ചാ ശ്രമത്തിനിടയിൽ നടന്ന കൊലപാതത്തിൽ കുറ്റ്യാടി സ്വ​ദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ എന്നിവരാണ്…

എഐ ക്യാമറ; പിടികൂടിയത് 28891 നിയമലംഘനങ്ങൾ; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ കാമറ പണി തുടങ്ങുമ്പോൾ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ 9 മണിക്കൂറിൽ 28,891 നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം…

സ്‌കൂട്ടറിൽ പാമ്പ്, കടിയേൽക്കാതെ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

നരിക്കുനി അങ്ങാടിയിൽ നിന്ന് സ്കൂട്ടറിൽ യാത്ര ചെയ്ത മടവൂർ സ്വദേശിയായ യുവതിയാണ് രക്ഷപെട്ടത്,ഇന്ന് വൈകുന്നേരം 5 മണിയോടെ നരിക്കുനി നിന്ന് മടവൂരിലേക്കുള്ള യാത്ര മദ്ധ്യേ പടനിലം റോഡിലെ റോയൽ ഇലക്ട്രിക്കൽസിന് സമീപം വെച്ച് യുവതിയുടെ കൈപ്പിടിയിലേക്ക് പാമ്പ് ഇഴഞ്ഞു നീങ്ങുകയായിരുന്നു, ഉടൻതന്നെ…

ഉത്സവച്ചടങ്ങിന്റെ ഭാഗമായി കുളത്തിലിറങ്ങി; മകൻ പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു

കണ്ണൂര്‍ എടയന്നൂരില്‍ കുളത്തിൽ മുങ്ങിപ്പോയി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അച്ഛനും മരിച്ചു. അരോളി സ്വദേശി രാജേഷാണ് മരിച്ചത്. കൊട്ടിയൂര്‍ ഉത്സവത്തിന്‍റെ ഭാഗമായ ഇളനീര്‍വെയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ രംഗീത് രാജ് ഇന്നലെയാണ് മരിച്ചത്.കുളത്തിന്‍റെ കരയില്‍…

മകൾ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: മകൾ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാട്ടുവഴിയിലെ…

കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊന്നു; കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് സൂചന

കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തി കൊന്നു. പൂളക്കുറ്റ് സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രാവിലെ 3 മണിയോടെയാണ് സംഭവം. മാർക്കറ്റിൽ…

അഹമ്മദ്കുട്ടി ഹാജി മരണപ്പെട്ടു

കുന്ദമംഗലം പന്തീർപാടം മു്സ്ലിംലീഗ് കാരണവർ,പന്തീർപാടം മഹല്ല് പ്രസിഡണ്ട് മുലാടംമണ്ണിൽ അഹമ്മദ്കുട്ടിഹാജി 87 (കിസാൻ) മരണപ്പെട്ടു മക്കൾ സഫിയഅബ്ദുൽ ഖാദർ(ബാവ)അബ്ദുൽ നാസർസുഹറമുസ്ഥഫമുനീർബാബുമോൻ (ജനറൽ സിക്രട്ടറി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ്)ജാമാതാക്കൾ അബ്ദുഹിമാൻ,അബുബക്കർ പൂല്ലാളൂർമയ്യിത്ത് നിസ്കാരം 1മണിക് പന്തീർപാടം 1-15 ചുലാംവഴൽ

‘ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്’; കലാകേരളത്തിന് നോവായി കൊല്ലം സുധിയുടെ വിയോ​ഗം

സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനാകാതെയാണ് മലയാളികളെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി യാത്രയായത്. ഉരുളയ്ക്ക് ഉപ്പേരി പോലെ ത​ഗ് മറുപടികൾ നൽകാൻ കഴിവുള്ള ഹാസ്യപ്രതിഭയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ നടുക്കത്തിലാണ് മലയാളികളും. സ്റ്റേജ് ഷോകളിലും ടെലിവിഷൻ കോമഡി ഷോകളിലും സിനിമയിലുമെല്ലാം പ്രേക്ഷകരെ…

error: Content is protected !!