ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകൾ നിപ വൈറസ് വാഹകർ; ഐ.സി.എം.ആറിന്റെ ദേശീയ സർവേ റിപ്പോർട്ട് ഇങ്ങനെ..
ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകൾ നിപ വൈറസ് വാഹകരെന്ന് റിപ്പോർട്ട്. പുനെ ഐ.സി.എം.ആറിന്റെ ദേശീയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവെ പൂർത്തിയാതിന് പിന്നാലെയാണ് റി്പോർട്ട് പുറത്തുവിട്ടത്. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര,…