Category: Latest News

കോൺക്രീറ്റ് മിക്‌സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോൺക്രീറ്റ് മിക്‌സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യംകോഴിക്കോട്: കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. പ്പുറം അരീക്കോട് സ്വദേശിയുമായ അജോൺ ആണ് മരിച്ചത്.കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ കോൺക്രീറ്റ് മിക്‌സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരുക്കുകളോടെ…

എസ്.എന്‍.സി. ലാവലിൻ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡൽഹി: എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക.കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ…

അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാതിരഞ്ഞെടുപ്പ്; മൂന്നിടത്ത് കോൺഗ്രസ്, രാജസ്ഥാനിൽ ബിജെപി; എബിപി-സിവോട്ടര്‍ അഭിപ്രായ സര്‍വേ ഫലം പുറത്ത്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ മുന്നേറ്റം പ്രവചിച്ച് എബിപി-സിവോട്ടർ സർവ്വേഫലം പുറത്ത്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. രാജസ്ഥാന്‍ ബിജെപി തിരിച്ചിപിടിക്കുമെന്നും സര്‍വേ ഫലത്തിൽ പറയുന്നു.രാജസ്ഥാനില്‍ ബിജെപി മുന്നേറ്റമാണ് സര്‍വേ…

നടുറോഡിൽ ആംബുലൻസ് നിർത്തിയിട്ട് ചായ കുടിച്ച് ഡ്രൈവർ; ഗതാഗത തടസം സൃഷ്ടിച്ച യുവാവ് കസ്റ്റഡിയിൽ

കുന്നംകുളം: നടുറോഡിൽ ആംബുലൻസ് നിർത്തിയിട്ട് ചായ കുടിക്കാൻ പോയ ഡ്രൈവർ കസ്റ്റഡിയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി റെമീസിനെ(36) ആണ്‌ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലയിൽ സർവീസ് നടത്തുന്ന ആംബുലൻസിലെ ഡ്രൈവറെ ആണ് കസ്റ്റഡിയിലെടുത്ത്. ഗതാഗത തടസം ശ്രിഷ്ടിച്ചതിനു പിന്നാലെയാണ് നടപടി.വാഹനവും…

നിയമന കോഴക്കേസിൽ വൻ ട്വിസ്റ്റ്; അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തൽ; ഹരിദാസന്റെ കുറ്റസമ്മത മൊഴി പുറത്ത്, ഗൂഢാലോചന സംശയിച്ച് പോലീസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ ചോദ്യം ചെയ്യലിനിടെ നിർണായക വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരനായ ഹരിദാസൻ. ഏപ്രില്‍ 10-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. എന്നാൽ അഖിൽ…

യുദ്ധ ഭീതിയിലായ പലസ്തീൻ ജനതയോട് കുവൈത്തിന്റെ ഐക്യദാർഢ്യം; ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നു

കുവൈത്ത് സിറ്റി: യുദ്ധഭൂമിയുടെ ഭീതിയിലായ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്തിന്റെ ടവറുകളിൽ പലസ്തീൻ പതാകകൾ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി ഉയർന്നു.ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നത്. പലസ്തീൻ ജനതയുടെ…

വീട്ടിൽ ബാർ സെറ്റപ്പ്, ഡ്രൈ ഡേകളിൽ ഉൾപ്പെടെ മദ്യം വിളമ്പി ഉഷ; രാപ്പകലില്ലാത്ത മദ്യവില്പനയ്ക്ക് പൂട്ടിട്ട് എക്‌സൈസ്

ചാലക്കുടി: വീട്ടിൽ മദ്യ വിൽപ്പന നടത്തിയിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്ത് പോലീസ്. കിഴക്കെ- കുറ്റിച്ചിറ ഭാഗത്ത് വീട്ടിൽ ബാറിന്റെ സൗകര്യങ്ങളോടെ മദ്യം വിറ്റിരുന്ന തച്ചപ്പിള്ളി വീട്ടിൽ ഉഷയെയാണ്(53) പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യം, ബിയർ എന്നിവ…

തിരുവനന്തപുരത്ത് രണ്ട് പേർക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് ഇതിന് മുമ്പും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും…

വിമാനം ഹൈജാക്ക് ചെയ്യാന്‍ പദ്ധതി; പ്രധാന ഇന്ത്യന്‍ വിമാനത്താവളത്തില്‍ ആശങ്ക; കര്‍ശന പരിശോധന നടത്തി അധികൃതര്‍

ഹൈദരാബാദ്: വിമാനത്തിന് ഹൈജാക്ക് ഭീഷണി. ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന ഇ-മെയില്‍ സന്ദേശം ലഭിച്ചത് പരിഭ്രാന്തി പടര്‍ത്തിയിരിക്കുകയാണ്. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്‌ററിനാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചത് മുതൽ ഹൈദരാബാദിലെ രാജീവ്…

സംസാരം വാക്കുതര്‍ക്കത്തിലേക്ക്; അക്രമം തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു, സുഹൃത്ത് ആശുപത്രിയില്‍; മൂന്നുപേരടങ്ങിയ സംഘത്തിലെ രണ്ടുപേർ കസ്റ്റഡിയിൽ

മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്ത് (26) ആണ് മരിച്ചത്. മൂന്നുപേരടങ്ങിയ സംഘം സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിക്കവേ ആയിരുന്നു പ്രജിത്തിന്‌ കുത്ത് ഏൽക്കുന്നത്. സുഹൃത്ത്…

error: Content is protected !!