Category: Latest News

സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു

കൊല്ലം: കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യ ഷാർജയിൽ ജീവനൊടുക്കിയ കേസിലെ പ്രതി അതുല്യയുടെ ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് നീട്ടിവച്ചു. ഫൊറൻസിക് പരിശോധനാ ഫലം വൈകുന്നതിനാൽ ഈ മാസം 23 ലേക്കാണ് കേസ് മാറ്റിയത്. 23…

വയനാട്ടിലെ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ച് പ്രിയങ്ക ഗാന്ധി

സുൽത്താൻ ബത്തേരി: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ഒരു അങ്കണവാടി സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധി എംപി, കുട്ടികളോട് അവരുടെ ഇഷ്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഓരോ കുട്ടിക്കും ഇഷ്ടപ്പെട്ട കളിപ്പാട്ടത്തിന്റെ പേരും അവരുടെ പേരും ഒരു കടലാസിൽ കുറിച്ചെടുത്ത ശേഷം, അവർക്കായി കളിപ്പാട്ടങ്ങൾ നേരിട്ട്…

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടയർ ഊരിത്തെറിച്ച സംഭവം; സർവീസ് അപാകത ചൂണ്ടിക്കാട്ടി ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്. അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് വാഹനത്തിൻ്റെ സർവീസ് അപാകത ചൂണ്ടിക്കാണിച്ച് യുവാവ് കോടതിയെ സമീപിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശി നൗഷാദാണ് വിഷയം ചൂണ്ടിക്കാട്ടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.…

16 വയസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് 16 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തടുക്കയിൽ ആയിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ ദേവിക ആണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ദേവിക. ഇന്ന് രാവിലെയാണ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി…

കാമുകനെ കാണാൻ കാറുമായെത്തി; വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

ജയ്പുർ: വിവാഹമോചിതയായ യുവതി 600 കിലോമീറ്റർ അകലെയുള്ള കാമുകനെ കാണാൻ കാർ ഓടിച്ചെത്തി. തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു. തലയ്ക്കടിച്ച് കൊലപ്പെടുത്തി കാമുകൻ. രാജസ്ഥാനിലെ ജുൻജുനുവിലെ മുപ്പത്തിയേഴുകാരിയായ മുകേഷ് കുമാരിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പു വടി ഉപയോഗിച്ച് സ്കൂൾ അധ്യാപകനായ കാമുകൻ മനാറാം…

വടകര – വില്ല്യാപ്പള്ളിയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

വടകര:വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്.തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.…

പൂവാട്ടുപറമ്പ് ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി സലീം (46) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കടന്നുപോകാനുള്ള…

ആരാമ്പ്രം വടക്കയിൽ താമസിക്കും മൊയ്തീൻ മരണപ്പെട്ടു

ആരാമ്പ്രം: വടക്കയിൽ താമസിക്കും പേടം കണ്ടിയിൽ റഊഫിൻ്റെ പിതാവ് മൊയ്തീൻ (80) മരണപ്പെട്ടു.ഭാര്യ: പരേതയായ പേടം കണ്ടിയിൽ സൈനബ സഹോദരിമാർ: സൈനബ (Late), ഫാത്തിമ (Late), ഖദീജ (Late), ആയിഷ, നഫീസ മയ്യിത്ത് നിസ്കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് ആരാമ്പ്രം…

സ്ത്രീയുടെ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബിഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി

കോഴിക്കോട്: കോഴിക്കോട് ബിഹാര്‍ സ്വദേശിയുടെ കയ്യിൽ നിന്ന് സ്ത്രീയുടെ രക്തം പുരണ്ട അടിവസ്ത്രങ്ങൾ നാട്ടുകാർ പിടികൂടി. ബാലുശ്ശേരി കിനാലൂരിലാണ് സംഭവം. കിനാലൂര്‍ പാറതലക്കല്‍ ബാബുരാജിന്റെ വീട്ടുമുറ്റത്താണ് ഇയാളെ കണ്ടെത്തിയത്. തലയ്ക്കടിയേറ്റ് അവശ നിലയിലായിരുന്നു ഇയാൾ.ഇന്ന് രാവിലെയാണ് സംഭവം. രക്തം പുരണ്ട നിലയില്‍…

സ്വതന്ത്ര പാലസ്തീൻ എന്ന പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത അർജ​ന്റീനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ ആരാധകർ. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ പൊതു സഭയിൽ വൻഭൂരിപക്ഷത്തിൽ പാസായ ഫലസ്തീൻ സ്വതന്ത്ര പ്രമേയാണ് ഫലസ്തീൻ അനുകൂലികളായ അർജന്റീന ആരാധകർക്ക് തിരിച്ചടിയായി മാറിയത്.ലോകചാമ്പ്യന്മാരായ ലയണൽ മെസ്സിയും…

error: Content is protected !!