കയർ കമ്പനിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം.
ചേർത്തല: കയർ കമ്പനിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. മുൻപരിചയമില്ലാത്ത മകനെ ശക്തമായ മഴയുള്ള സമയത്ത് ഒറ്റയ്ക്ക് വഴുകുന്ന ആസ്ബറ്റോസ് ഷീറ്റിനു മുകളിൽ കയറ്റിയതാണ് അപകട കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. കയർ പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങ്സ്…