ബി ഗോപാലകൃഷ്ണന്‍ പരസ്യമായി മാപ്പ് പറഞ്ഞു
കൊച്ചി: സിപിഐഎം നേതാവ് പികെ ശ്രീമതിക്കും കുടുംബത്തിനും എതിരായ അപകീര്‍ത്തിപ്പരാമർശ കേസില്‍ മാധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി മാപ്പുപറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അപകീര്‍ത്തി കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ ശേഷമാണ് ബി ഗോപാലകൃഷ്ണന്‍ മാപ്പുപറഞ്ഞത്.2018 ജനുവരി 25ല്‍ ചാനല്‍ ചര്‍ച്ചയിലൂടെ…