ട്രെയിനിൽ നിന്ന് എലിയുടെ കടിയേറ്റു; കോഴിക്കോട് സ്വദേശി ചികിത്സ തേടി
കോഴിക്കോട്: ട്രെയിനിൽ യാത്രക്കാരന് എലിയുടെ കടിയേറ്റു. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ ഉറങ്ങവെയാണ് യാത്രക്കാരന് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് എലി കടിച്ചത്. പുലർച്ചെ നല്ല ഉറക്കത്തിനിടയിലായിരുന്നു സംഭവം. കാലിൻ്റെ വിരലിന് പരുക്കേറ്റ…