മരണ വാർത്ത
മടവൂർ രാംപൊയിൽ ഒടുങ്ങാട്ട് കുഞ്ഞിമൂസ(75) മരണപ്പെട്ടു മക്കൾ : മുജീബ് ,സിദ്ദീഖ്, മുനീറ, മുംതാസ്, നസീമ, മരുമക്കൾ മുഹമ്മദ്, അബ്ദുൽ അലി, നാസർ, മയ്യത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സി.എം മഖാം ജുമാ മസ്ജിദിൽ
വാർത്തകളിലെ കൃത്യത
മടവൂർ രാംപൊയിൽ ഒടുങ്ങാട്ട് കുഞ്ഞിമൂസ(75) മരണപ്പെട്ടു മക്കൾ : മുജീബ് ,സിദ്ദീഖ്, മുനീറ, മുംതാസ്, നസീമ, മരുമക്കൾ മുഹമ്മദ്, അബ്ദുൽ അലി, നാസർ, മയ്യത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സി.എം മഖാം ജുമാ മസ്ജിദിൽ
കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിലാണ് സംഭവം. ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വസതിയിലാണ് ഇടിമിന്നലേറ്റ് തകർന്നത്. ഇടിമിന്നലേറ്റ് മുറ്റത്തെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു ഉയർന്നു പൊങ്ങി വീണു.കട്ടകൾ രണ്ടാം നിലയിലെ ഓടിൽ വീണ് ആ…
ന്യൂഡൽഹി: പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ ഉപേക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഗതാഗത മേഖലയെ പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം കരടുരേഖ പുറത്തിറക്കി. അടുത്ത വർഷം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും.ഏപ്രിൽ ഒന്നിന് ശേഷം 15…
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും വൻ സംഘർഷം. പൊലീസ് സ്റ്റേഷന് മുന്നിൽ സമരക്കാർ തടിച്ചുകൂടി. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ഇതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. വൈദികരടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും സമർക്കാർ…
ഭോപ്പാൽ: ഭാരത് ജോഡോ യാത്രക്കിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പരിക്കേറ്റു. തിരക്കിൽ പെട്ട് നിലത്തുവീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്.ഇന്ന് രാവിലെ മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് സംഭവം. രാഹുൽ ഗാന്ധിയെ കാണാൻ ഇരച്ചെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് സാധിക്കാതെ വന്നതോടെയാണ്…
ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനും സെമിയിലും ഫൈനലിലും എത്താനും സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് പ്രമുഖ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് കമ്ബനിയായ എക്സ്പീരിയന്‍റെ ഇന്നൊവേഷന്‍ ലബോറട്ടറിയായ ഡാറ്റാലാബ്.ബ്രസീല്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന പ്രവചനമാണ് ഡാറ്റ ലാബിന്‍റേത്.കാനറികള്‍ക്ക് ലോകകപ്പ് സെമി ഫൈനലിലെത്താന്‍ 53.4 ശതമാനം സാധ്യതയും…
ദോഹ: ഖത്തർ ലോകകപ്പിൽ മെസിപടയുടെ തകർപ്പൻ പെർഫോമൻസ്. മെക്സിക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. ലയണൽ മെസിയും എൻസോ ഫെർണാണ്ടസും അർജന്റീനക്ക് വേണ്ടി ഓരോ ഗോളുകൾ നേടി. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്.ആദ്യപകുതിയിൽ കരുത്തുറ്റ മെക്സിക്കൻ പ്രതിരോധ മതിൽ തകർക്കാൻ…
പരപ്പൻ പൊയിൽ പനക്കോട് മഹല്ല് മുതവല്ലി പി.സി അഹമ്മദ് ഹാജി(82) നിര്യാതനായി.ഭാര്യ: റുഖിയ.മക്കള്‍: അബ്ദുൽ ഹകീം (കുവൈത്ത്),അബ്ദുൽ റസാഖ്, മുഹമ്മദ് മുസ്ഥഫ സഖാഫി (ദുബൈ), മുഹമ്മദ് ജുനൈദ് സഖാഫി (ഷാർജ ), ആയിശ, ഫാത്തിമ, സൈനബ.മരുമക്കള്‍:മൊയ്തീൻ കുട്ടി REC, അബ്ദുല്ല കൊടുവള്ളി,…
കൊല്ലങ്കോട്: ചെളി കളയാനെന്ന വ്യാജേന വീട്ടമ്മയുടെ സ്വർണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. ബിഹാർ സ്വദേശിയായ രവികുമാർ ഷായാണ് അറസ്റ്റിലായത്. സ്വർണമാല ചെളി കളയാനെന്ന വ്യാജേന വാങ്ങി രാസവസ്തുവിൽ മുക്കി തട്ടിപ്പുനടത്തുകയായിരുന്നു. തട്ടിപ്പിന് പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പ്രതി പിടിയിലായത്.ഓട്ടുപാത്രങ്ങൾ സൗജന്യമായി…
കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആംബുലൻസിന്റെ മുന്നിലെ ചില്ല് തകർന്നു. എയർഗൺ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് സംശയിക്കുന്നതായി കോഴിക്കോട് സ്വദേശിയായ ഡ്രൈവർ ഫഹദ് പറയുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.മധ്യപ്രദേശിലെ ജബൽപൂർ- റീവ ദേശീയപാതയിലാണ് സംഭവം. കോഴിക്കോട്ടുവച്ച് ട്രെയിൻ തട്ടി…