പരപ്പൻ പൊയിൽ പനക്കോട് മഹല്ല് മുതവല്ലി പി.സി അഹമ്മദ് ഹാജി(82) നിര്യാതനായി.ഭാര്യ: റുഖിയ.മക്കള്‍: അബ്ദുൽ ഹകീം (കുവൈത്ത്),അബ്ദുൽ റസാഖ്, മുഹമ്മദ് മുസ്ഥഫ സഖാഫി (ദുബൈ), മുഹമ്മദ് ജുനൈദ് സഖാഫി (ഷാർജ ), ആയിശ, ഫാത്തിമ, സൈനബ.മരുമക്കള്‍:മൊയ്തീൻ കുട്ടി REC, അബ്ദുല്ല കൊടുവള്ളി, മുഹമ്മദ് അശ്റഫ് സൗത്ത് കൊടുവള്ളി, ഫൗസിയ, സുമൈറ, ഫാത്തിമതു ബത്വൂൽ, ആയിശ ലുബി.മയ്യിത്ത് നിസ്കാരം ഞായർ (27.11.22 ) രാവിലെ 10 മണിക്ക് പനക്കോട് ജുമാ മസ്ജിദില്‍.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!