പുതുപ്പാടി: കൊട്ടാരക്കോത്ത് താമസിക്കുന്ന പരേതനായ ചേക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരപ്പൊയിൽ കദീജ (85)നിര്യാതയായി.

മക്കൾ: അബൂബക്കർ, ഫാത്തിമ

മരുമക്കൾ: പരേതരായ സുലൈമാൻ, ഫൈസല

ഖബറടക്കം ഇന്ന് രാത്രി 8.30 ന് കൊട്ടാരക്കോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!