താമരശ്ശേരി ചുരത്തിൽ നാളെ രാത്രി ഗതാഗത നിയന്ത്രണം; ആംബുലൻസ് ഒഴികെ മറ്റൊരു വാഹനവും കടത്തിവിടില്ല; വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ഇങ്ങനെ
താമരശ്ശേരി ചുരത്തിൽ നാളെ രാത്രി 8 മണി മുതൽ ഗതഗാത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 9 മണിക്ക് ശേഷം ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടില്ലെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അടിവാരത്ത് നിന്നും ഭീമൻ യന്ത്രങ്ങൾ വഹിച്ച…