ഒന്നാംപാദ വാർഷിക പരീക്ഷ ആഗസ്റ്റ് 18 മുതൽ; 29 മുതൽ ഓണാവധി
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ഒന്നാംപാദ വാർഷിക പരീക്ഷ ആഗസ്റ്റ് 18 മുതൽ. യു.പി, ഹൈ സ്കൂൾ, പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് ആഗസ്റ്റ് 18ന് ആരംഭിച്ച് പ്ലസ് ടു ഒഴികെയുള്ളവർക്ക് 26 ന് അവസാനിക്കും. എൽ.പി വിഭാഗത്തിന് 20നാണ് പരീക്ഷ…