പരീക്ഷയെഴുതി മടങ്ങിയ വിദ്യാർത്ഥികളുടെ ബൈക്ക് ബസുമായി കൂട്ടിയിടിച്ചു; ബസിനടിയിൽപ്പെട്ട് കോളേജ് വിദ്യാർത്ഥിനി മരിച്ചു
കൊച്ചി: പരീക്ഷയെഴുതി മടങ്ങിയ വിദ്യാർത്ഥികളുടെ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആലുവ ഇരുമ്പനത്ത് വീട്ടിൽ ജിസ്മി(19) ആണ് മരിച്ചത്. പറവൂർ മാല്യങ്കര എസ്എൻഎം കോളജിൽ പരീക്ഷ എഴുതിയ ശേഷം ബന്ധുവും സഹപാഠിയുമായ ഇമ്മാനുവേലിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച്…