അധ്യാപികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ; സംഭവിച്ചതെന്തെന്നറിയാതെ കുടുംബം
തൃശൂർ: കാണാതായ യുവതിയുടെ മൃതദേഹം അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശിയും മാള മാരേക്കാട് എഎംഎൽപി സ്കൂളിലെ അധ്യാപികയുമായ 42 വയസ്സുകാരി ലിപ്‌സിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പ്ലാന്റേഷൻ പള്ളിക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച സ്കൂളിലേക്ക് പോകുകയാണെന്ന്…