കാക്കൂർ എരവന്നൂർ എ.യു.പി സ്കൂൾ അധ്യാപിക അനുപമ ( 46 ) നിര്യാതയായി . ഭർത്താവ് : ഷിബു നിർമാല്യം ( നിർമാല്യം ടൂറിസ്‌റ്റ് സർവീസ് ) മക്കൾ : അപർണ.അനുരൂപ് ( കാനഡ ) അച്‌ഛൻ പരേതനായ ചാത്തുക്കുട്ടി വടകര ( റിട്ടയേർഡ് പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ) അമ്മ സരോജിനി ( റിട്ടയേർഡ് അധ്യാപിക ) സഹോദരങ്ങൾ : പരേതനായ അനീഷ് .അനൂപ് ( ടാറ്റ എ. ഐ. ജി ) സംസ്കാരം നാളെ വ്യാഴം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!