Author: Pc News

കാർ കഴുകുന്നതിനിടെ അപകടം; ഷോക്കേറ്റ് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മോട്ടോർ പ്രവർത്തിപ്പിച്ച് കാർ കഴുകുന്നതിനിടെയായിരുന്നു സംഭവം. മുരളി കൃഷ്ണൻ എന്ന കുട്ടൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ മുരളിക്ക് ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും…

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ചു വിൽക്കാനുള്ള കരട് ബില്‍ അംഗീകരിച്ച് മന്ത്രിസഭ

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ അംഗീകരിച്ച് മന്ത്രിസഭ. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്‍റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ കെ…

വാഹനാപകടത്തിൽ യുവ അത്‌ലറ്റിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

ആലപ്പുഴ: കായിക പരിശീലനത്തിനായി പോവുകയായിരുന്ന യുവ അത്‌ലറ്റ് വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ കലവൂരിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ ലക്ഷ്മി ലാൽ (18) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീതയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ആലപ്പുഴ നഗരസഭ പൂന്തോപ്പ് സ്വദേശിയായ മണിലാലിന്റെ മകളാണ് ലക്ഷ്മി…

കത്തറമ്മൽ പൂക്കാട്ടു പറമ്പിൽ അബൂബക്കർ ഹാജി മരണപെട്ടു

കത്തറമ്മൽ പൂക്കാട്ടു പറമ്പിൽ അബൂബക്കർ ഹാജി (85) മരണപെട്ടുമയ്യിത്ത് നിസ്ക്കാരം ഇന്ന് വ്യാഴം രാത്രി 9 മണിക്ക് എരഞ്ഞോണ ജുമാ മസ്‌ജിദദിലും 9.30ന് കത്തറമ്മൽ ജുമാ മസ്‌ജിദിലും നടക്കും കാരകുളങ്ങര അത്തിക്കോട് മുസ്തഫയുടെ പിതാവ് ആണ്

കോൺഗ്രസ് നേതാവ് പി. പി തങ്കച്ചൻ അന്തരിച്ചു

ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുഡിഎഫ് മുൻ കൺവീനർ പി പി തങ്കച്ചൻ അന്തരിച്ചു. രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 13 വർഷം യുഡിഎഫ് കൺവീനറായിരുന്നു അദ്ദേഹം. കെപിസിസി മുൻ പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചിരുന്നു.…

യുവതി മരിച്ചത് ഭർത്താവിനെതിരെ പരാതി നൽകാനിരിക്കെ; വിശദമായ അന്വേഷണത്തിന് പൊലീസ്

പാലക്കാട്: ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാട്ടുമന്ത സ്വദേശി മീര ആത്മഹത്യ ചെയ്തു എന്നാണ് ഭർത്താവ് അനൂപും വീട്ടുകാരും പറയുന്നത്. എന്നാൽ, മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. മീരയുടെ മരണത്തിൽ…

സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവു മൂലം ​ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

ഇടുക്കി: ക്യാൻസറി​ന്റെ അത്യാധുനിക ചികിത്സാ സംവിധാനമായ ടിൽ തെറാപ്പിക്കു ശേഷം ​ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ഇടുക്കി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്. ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നേരത്തെ രം​ഗത്തെത്തിയിരുന്നു. തൊടുപുഴ സ്മിത…

പറപ്പാറ ചെരച്ചോറ മീത്തൽ മുഹമ്മദ് സജീർ അന്തരിച്ചു

പുല്ലാളൂർ : പറപ്പാറ ചെരച്ചോറ മീത്തൽ മുഹമ്മദ് സജീർ (20) അന്തരിച്ചു, ബൈത്തുൽ ഇസ്സ കോളജ് ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു. പിതാവ് : അബ്ദുൽ കരീം (മിൽമ പെരിങ്ങളം) മാതാവ് : സൗദ (പി.ടി.എച്ച് വളണ്ടി യർ) സഹോദരി : മിൻഹ…

എം നസീഫിന്റെ പിതാവ് മൂത്താട്ടു അബൂബക്കർ കുട്ടി ഹാജി മരണപ്പെട്ടു

കൊടുവള്ളി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫിന്റെ പിതാവ് മൂത്താട്ടു അബൂബക്കർ കുട്ടി ഹാജി മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന്മു വൈകുന്നേരം മുക്കിലങ്ങാടിയിൽ പള്ളി 3.30 – കിഴക്കോത്ത് 4 മണിക്ക്

ഗാർഹിക പ്രസവങ്ങൾ കുറയ്ക്കാൻ പ്രചാരണ പരിപാടികൾ വിജയിക്കുന്നു;

മലപ്പുറം ജില്ലയില്‍ ഗാർഹിക പ്രസവങ്ങൾ കുറഞ്ഞത് വലിയൊരു സാമൂഹിക മാറ്റത്തിന്റെ സൂചനയാണ്. ആരോഗ്യ വകുപ്പ് ഏപ്രില്‍ 7-ന് ലോകാരോഗ്യ ദിനത്തിൽ ആരംഭിച്ച തീവ്രമായ ബോധവൽക്കരണ ക്യാമ്പയിനാണ് ഈ വിജയത്തിന് പിന്നിൽ. കേരളത്തിൽ ഏറ്റവും കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടക്കുന്ന ജില്ല എന്ന…

error: Content is protected !!