പുല്ലാളൂർ : പറപ്പാറ ചെരച്ചോറ മീത്തൽ മുഹമ്മദ് സജീർ (20) അന്തരിച്ചു, ബൈത്തുൽ ഇസ്സ കോളജ് ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു. പിതാവ് : അബ്ദുൽ കരീം (മിൽമ പെരിങ്ങളം) മാതാവ് : സൗദ (പി.ടി.എച്ച് വളണ്ടി യർ) സഹോദരി : മിൻഹ ഫാത്തിമ (ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂ‌ൾ വിദ്യാർത്ഥി)

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!