മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മോട്ടോർ പ്രവർത്തിപ്പിച്ച് കാർ കഴുകുന്നതിനിടെയായിരുന്നു സംഭവം. മുരളി കൃഷ്ണൻ എന്ന കുട്ടൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ മുരളിക്ക് ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!