Author: Pc News

ബീച്ചിൽ കടൽ ഉൾവലിഞ്ഞു; തിരകളില്ലാതെ നിശ്ചലമായി കടൽ; പരിഭ്രാന്തരായി സന്ദർശകർ

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു. ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിഞ്ഞത് കണ്ട് സന്ദർശകർ പരിഭ്രാന്തിയിലായി. എങ്കിലും തിരകളില്ലാതെ കടൽ നിശ്ചലമായി കിടക്കുന്നത് കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ…

കൃഷ്‌ണപ്രഭയുടെ വിവാദ പരാമർശം; നടിയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി തൃശൂർ സ്വദേശി

കോഴിക്കോട്: ഡിപ്രഷനെക്കുറിച്ച് നടി കൃഷ്‌ണപ്രഭ നടത്തിയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. തൃശൂർ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നടി വിഷാദരോഗത്തെ നിസാരവൽക്കരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കൃഷ്‌ണപ്രഭ പൊതുജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുകയും വേണമെന്ന് ആവശ്യമുണ്ട്. യൂട്യൂബ് ചാനലിന്…

അടഞ്ഞുകിടന്ന കള്ള് ഷാപ്പിൽ വെച്ച് മധ്യവയസ്കനെ കൊലപ്പെടുത്തി; പ്രതി പിടിയിൽ

കൊല്ലം: മദ്യലഹരിയിൽ മധ്യവയസ്കനെ സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കൊല്ലം ചടയമംഗലത്ത് ആയിരുന്നു ദാരുണമായ സംഭവം നടന്നത്. ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്.‌‌‌ ചാടയമംഗലം ബിവറേജിന് അടുത്തുള്ള അടഞ്ഞുകിടന്ന കള്ള് ഷാപ്പിലായിരുന്നു സംഭവം. പ്രതിയായ കരകുളം…

പ്രവാസി ഇൻഷുറൻസ്; സേവനത്തിനായി ഇനി മൊബൈൽ ആപ്പും

പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ സേവനത്തിനായി ഇനി മൊബൈൽ ആപ്പും. നോർക്ക കെയർ ആപ്പ് ഗൂഗിൽ പ്ലേസ്റ്റേറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ്…

മൊയ്തീൻ കോയ മാസ്റ്റർ മരണപ്പെട്ടു

എളേറ്റിൽ മാണിക്കാറമ്പിൽ മഹല്ല് ജമാഅത്ത് കാഞ്ഞിരമുക്ക് വർക്കിങ്ങ് പ്രസിഡൻ്റ് പുതുപ്പറമ്പിൽ മൊയ്തീൻ കോയ മാസ്റ്റർ (70) അന്തരിച്ചു. പൂനൂർ ജിഎച്ച്എസ്എസ്, കെഎംഒ കോളേജ്, കൊടുവള്ളി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ അസ്മ . മക്കൾ: അജ്മൽ (ദുബായ്) , അമീന , അർസിന…

തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക്

*കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവസമൂഹമാണ് കേരളത്തിന്റെ സമ്പത്തെന്നും കൃത്യമായ മാർഗദർശനങ്ങളിലൂടെ നൈപുണിയും അവസരങ്ങളും ലഭ്യമാക്കി അവരെ ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ. തൊഴിലന്വേഷകരായ വിദ്യാർഥികൾക്ക് അനുയോജ്യമായ നൈപുണ്യ പരിശീലനം പരിചയപ്പെടുത്തുന്ന മർകസ് ഐ ടി ഐ…

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ യുവതിക്ക് ദാരുണാന്ത്യം. ചിറയിൻകീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്‌നേഹ തീരം വീട്ടിൽ എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകൾ അഹല്യയാണ് (24) മരിച്ചത്. തിരുവനന്തപുരം തമ്പാനൂർ റയിൽവെ സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.45നാണ് അപകടമുണ്ടായത്. ഉടൻതന്നെ…

സ്വർണത്തിന്റെ വിലയിൽ 1990-ൽ മാരുതി 800, ഇന്ന് ലാൻഡ് റോവർ! വില താരതമ്യം ചർച്ചയാക്കി പ്രമുഖ വ്യവസായിയുടെ കുറിപ്പ്

രാജ്യത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ കുതിച്ചുയരുമ്പോൾ, ഈ വിലവർദ്ധനവിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഒരു താരതമ്യ പഠനം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആർപിജി എന്റർപ്രൈസസിന്റെ ചെയർമാനും വ്യവസായ പ്രമുഖനുമായ ഹർഷ് ഗോയങ്കയാണ് 1990 മുതൽ ഇന്നുവരെയുള്ള ഒരു കിലോഗ്രാം സ്വർണത്തിന്റെ…

ഈറക്കൽ കുഞ്ഞിമൊയ്‌തീൻ മരണപ്പെട്ടു

കാക്കവയൽ : ആച്ചിയിൽ, ഈറക്കൽ കുഞ്ഞിമൊയ്‌തീൻ (76)നിര്യാതനായി. ഭാര്യ: മറിയ മക്കൾ: മുഹമ്മദ്, അബ്ദു നാസർ, ജലീൽ, ഫാത്തിമ. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 3.20ന് കാക്ക വയൽ ജുമാ മസ്ജിദിലും,4 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും.

എകരൂലില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

എകരൂലില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു. ജാര്‍ഖണ്ട് സ്വദേശി പരമേശ്വര്‍ (25) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന 7 ഇതരസംസ്ഥാനതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.30 തോടെയാണ് സംഭവം. ഇവര്‍ എകരൂലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. രാത്രിയോടെ വാക്ക് തര്‍ക്കമുണ്ടാവുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നുവെന്നാണ്…

error: Content is protected !!