തുലാവർഷ മഴക്ക് പകരം കേരളത്തിൽ എത്തുന്നത് കാലവർഷത്തിന് സമാനമായ മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘മോന്ത’ (MON-THA) എന്നായിരിക്കും അതിന്റെ പേര്. തായ്ലൻഡ് ആണ് ഈ പേര് നിർദ്ദേശിച്ചിരിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദവും സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്…