നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം
കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗിങ് ചെയ്തെന്ന് പരാതി. ഫെബ്രുവരി 14ന് വൈകിട്ട് ആറുമണിയോടെ ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ്…