Author: Pc News

മച്ചക്കുളം കുറ്റിപ്പുറത്ത് അബ്ദുറഹ്മാൻകുട്ടി ഹാജി മരണപ്പെട്ടു

പുല്ലാളൂർ മച്ചക്കുളം കുറ്റിപ്പുറത്ത് അബ്ദുറഹ്മാൻകുട്ടി ഹാജി (87) മരണപ്പെട്ടു മക്കൾ: അബ്ദുസ്സലാം, കാസിം മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 11 മണിക്ക് മച്ചക്കുളം കുറ്റിപ്പുറം ജുമാമസ്ജിദിൽ നടക്കും

കസേരക്കൊമ്പന്റെ ശരീരത്തിൽ വെടിയുണ്ട; കണ്ടെത്തിയത് പോസ്റ്റ്‌മോർട്ടത്തിൽ; അന്വേഷണം

മലപ്പുറം: മൂത്തേടത്ത് ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി. പോസ്റ്റുമോർട്ടത്തിലാണ് വെടിയുണ്ട കിട്ടിയത്. പതിവായി പ്രദേശത്ത് കാണപ്പെടുന്ന കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും. പോസ്റ്റ്മോ‍ർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.ചോളമുണ്ടയിൽ…

വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു, പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം

കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിന് ഇന്ന് വൈകിട്ടോടെയാണ് തീ പിടിച്ചത്. ആദ്യം തീപിടിച്ചത് സൾഫർ പ്ലാൻറ് കൺവെയർ ബെൽറ്റിനാണ്. മട്ടാഞ്ചേരി നിന്നുള്ള 4 യൂണിറ്റ് ഫയർഫോഴ്സും…

വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മുതലമടയിൽ വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതലമട സ്വദേശികളായ അർച്ചന, ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അര്‍ച്ചനയെ തൂങ്ങി മരിച്ച നിലയിൽ മുതലമട പത്തിച്ചിറയിലെ സ്വന്തം വീട്ടിനുള്ളിലും ഗിരീഷിനെ മുതലമട മിനുക്കംപാറയിലെ സ്വന്തം…

പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് കുടുംബം

കൊച്ചി: അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം. ഇക്കാര്യം ബന്ധുക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജുവിന് സിപിഐയിൽ നിന്ന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിൻറെ പരാതി.…

കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കട്ടാങ്ങൽ കമ്പനിമുക്ക് കൊടുവള്ളി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു, 20 അടിയോളം കാഴ്ചയിലേക്ക് മറിഞ്ഞ കാറിൽ യാത്രക്കാർ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്, ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു, ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ കേസ്; ‘സഹതടവുകാരിയെ മർദിച്ചു’

കണ്ണൂർ: മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തി ജയിൽ ഉപദേശക സമിതി മോചിപ്പിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയെ മർദിച്ചതിനാണു കേസെടുത്തിരിക്കുന്നത്.കണ്ണൂർ വനിതാ ജയിലിൽ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ…

വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാമ്പയിനുള്ള തുകയും വെട്ടിച്ചുരുക്കി ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാർക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകളിലെ ലഹരി വിരുദ്ധ ക്യാമ്പയിനുള്ള തുകയും വെട്ടിച്ചുരുക്കി സർക്കാർ. പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള പദ്ധതി വിഹിതം 50 ശതമാനമായി വെട്ടിക്കുറച്ചതിന്‍റെ ഭാഗമായിട്ടാണ് മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്‍റെ തുകയും ധനവകുപ്പ് വെട്ടിയതെന്നാണ് വിവരം.…

എസ്.കെ.എസ്.എസ്.എഫ്മൗലികാവകാശ ബഹുജന റാലി ഇന്ന്, പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള റാലി ഇന്ന് ജനസാഗരമാകും*

കോഴിക്കോട് ഭരണഘടന അവകാശങ്ങൾ അട്ടിമറിച്ച് രാ ജ്യത്തെ മതരാഷ്ട്രമാക്കാനുള്ള സംഘ്പരിവാർ സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ എസ്.കെ .എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മൗ ലികാവകാശ ബഹുജന റാലി ഇന്ന് നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ബഹുജന…

ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

നരിക്കുനി മൂർഖൻകുണ്ട് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് വയനാട് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു, പൂനൂർ – നിരിക്കുനി റോഡിൽ മൂർഖൻ കുണ്ട് അങ്ങാടിയിലെ റോഡിലെ സ്പീഡ് നിയന്ത്രണത്തിനുള്ള വരമ്പിൽ കയറി നിയന്ത്രണം വിട്ടു മറയുകയായിരുന്നു, അപകടത്തിനിടെ വാഹനത്തിന് അടിയിൽ കുടുങ്ങിയ സ്ത്രീയെയും…

error: Content is protected !!